NP Rank:
pradeepsz's Channel
NowPublic Rank
NowPublic Stats
- 23,646
Page Views - 7
Stories Posted - 2
Recommended Stories - 0
Recommended Comments - 0
Front Page Stories
Recently Published Photo: 3 Years Ago in World
8th convocation of the India Institute of Technology Roorkee India held on Saturday, November 8, 2008.
About pradeepsz
Hey Guys... Where to start, id hate to believe that i can tell u all about me in words. Well basically i am from kerala . im now in Roorkee,Uttaranchal.
“പണ്ട് പണ്ട്, ഓന്തുകള്ക്കും മുന്പ്, ദിനോസറുകള്ക്കും മുന്പ്, ഒരു സായാഹ്നത്തില് രണ്ട് ജീവബിന്ദുക്കള് നടക്കാനിറങ്ങി. അസ്തമയത്തിലാറാടി നിന്ന ഒരു താഴ്വരയിലെത്തി. ഇതിന്റെ അപ്പുറം കാണണ്ടെ? ചെറിയ ബിന്ദു വലുതിനോട് ചോദിച്ചു. പച്ച പിടിച്ച താഴ്വര, ഞാനിവിടെത്തന്നെ നില്ക്കട്ടെ . എനിക്ക് പോകണം അനുജത്തി പറഞ്ഞു. അവളുടെ മുന്നില് കിടന്ന അനതപഥത്തിലേക്ക് അനുജത്തി നോക്കി.. നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു. മറക്കില്ല അനുജത്തി പറഞ്ഞു. മറക്കും ഏട്ടത്തിപറഞ്ഞു. ഇത് കര്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില് അകല്ച്ചയും ദു:ഖവും മാത്രമെയുള്ളു. അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയില് ഏട്ടത്തി തനിച്ചു നിന്നു. പായല്ക്കുരുന്നില് നിന്നും വീണ്ടുമവള് വളര്ന്നു. അവള് വലുതായി.വേരുകള് പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലുകുടിച്ച് ചില്ലകള് പടര്ന്നു തിടം വച്ചു. കണ്ണില് സുറുമയും കാലില് തണ്ടയുമിട്ട ഒരു പെണ്കുട്ടി ചെതലിയുടെ ത്ഴ്വരയില് പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചെമ്പകത്തിന്റെചില്ലയൊടിച്ച് പൂവു നുള്ളിയെടുത്തപ്പോള് ചെമ്പകം പറഞ്ഞു, അനുജത്തീ നീയെന്നെ മറന്നുവല്ലൊ…“ ഖസാക്കിന്റെ ഇതിഹാസം.
pradeepsz's Stream
pradeepsz's Recently Published Stories
-
The Holy Ganges River in India
created by pradeepsz | 4 years ago | updated 4 years ago | 5591 views | 2 comments -
HPPAY NEW YEAR 2008
created by pradeepsz | 4 years ago | updated 4 years ago | 509 views | 0 comments -
Kathakali -A classical dance-unique combination of literature, music, paintin...
created by pradeepsz | 4 years ago | updated 4 years ago | 366 views | 0 comments






pradeepsz's Recent Comments
3 years ago.